കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞ് 28,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,570 രൂപയാണ് വില. 24 ക്യാരറ്റ് സ്വര്‍ണം പവന് 31,248
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതോടെ സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡിലേയ്ക്ക് കടന്നിരിക്കുകയാണ്. ഗ്രാമിന് 3540 രൂപയാണ്
തിരുവനന്തപുരം: തുടര്‍ച്ചയായുള്ള വിലവര്‍ധനയില്‍ നിന്നും ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം. കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,460 രൂപയും പവന് 27,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15
തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലേയ്ക്ക് മുന്നേറുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന്