Tag : Government

India

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Farsana Jaleel
ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ രീതിയില്‍ തുടരാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു.
Kerala

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Farsana Jaleel
കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ്
Business

സര്‍ക്കാറിന്റെ മിതവ്യയ നടപടികള്‍ മാന്ദ്യം രൂക്ഷമാക്കുമെന്ന് SBI റിപ്പോര്‍ട്ട്

Farsana Jaleel
മുംബൈ: സര്‍ക്കാറിന്റെ മിതവ്യയ നടപടികള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐയിലെ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. സാമ്പത്തിക നയ പരിപാടികളിലെ പുന:ക്രമീകരണം കൊണ്ട് തീരുന്നതല്ല ഇന്നത്തെ സാമ്പത്തിക മാന്ദ്യം. ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ച
International

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റിന്റെ അനുമതി

Farsana Jaleel
റോം: സഖ്യകക്ഷി പിന്മാറിയെങ്കിലും ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയുടെ നിര്‍ദേശം കാവല്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ സ്വീകരിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തി ഐക്യ ഇറ്റലി കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു. ഫൈവ് സ്റ്റാര്‍
Kerala

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

Farsana Jaleel
തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇരു സഭകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം,
Kerala News

10 വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാരെ മോചിപ്പിച്ച ഇടതു സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Farsana Jaleel
കൊച്ചി: പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാരെ മോചിപ്പിച്ച ഇടതു സര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് 2011ലെ ഇടതു സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 14

സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ വിലക്കിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Farsana Jaleel
ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ താത്ക്കാലിക വിലക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രളയ ദുരിതാശ്വാസത്തിനായുള്ള സര്‍ക്കാര്‍ മുന്നോട്ടു വെച്ച ആശയമാണ് സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ