Tag : Haryana CM

India

മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ ഹരിയാന മുഖ്യമന്ത്രിയാകും; ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയും

Farsana Jaleel
ചണ്ഡീഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍. ഫലം വന്നപ്പോള്‍ തൂക്കു മന്ത്രിസഭയാകുമെന്ന വിലയിരുത്തലായിരുന്നെങ്കിലും ജന്‍നായക് ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി അര്‍ധരാത്രിയും ചര്‍ച്ച നടത്തി 48 മണിക്കൂര്‍