Tag : heavy rain

Kerala

അടുത്ത 3 ദിവസം വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Farsana Jaleel
അടുത്ത അഞ്ചു ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു ദിവസവും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും
Kerala

നാളെ രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക തീരത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം. ഇത് ഗോവന്‍ തീരം ലക്ഷ്യമാക്കി
Kerala

‘നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’, സേവനങ്ങള്‍ ആവശ്യപ്പെട്ട് കളക്ടര്‍

Farsana Jaleel
മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയില്‍ ജനങ്ങളുടെ സേവനം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍. കേരളം വീണ്ടും കനത്ത മഴയുടെ ദുരിതത്തിലേയ്ക്കാണ് നീങ്ങുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
Kerala

ജാഗ്രത പുലര്‍ത്തണം; അതിതീവ്ര മഴയെങ്കിലും അമിത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് അമിത ആശങ്ക വേണ്ടെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക
Kerala

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

Farsana Jaleel
നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ഭൂതാനം കവളപ്പാറയില്‍ കനത്ത മഴ തുടരുന്നു. ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. 70 ഓളം വീടുകളുള്ള പ്രദേശത്ത് 50ലേറെ പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍
Kerala

മഴ ഇനി എത്ര നാള്‍ കൂടി? സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു

Farsana Jaleel
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും രംഗത്തെത്തി. സംസ്ഥാനത്ത് ശക്തമായ മഴ രണ്ടോ മൂന്നോ ദിവസം കൂടി തുടരുമെന്ന്
Kerala

കനത്ത മഴ തുടരും: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്: ജാഗ്രതാ നിര്‍ദേശം

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു. കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളില്‍ മാത്രമായിരുന്നു റെഡ്
Kerala

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം, 2018 ആവര്‍ത്തിക്കരുത്: രമേശ് ചെന്നിത്തല

Farsana Jaleel
തിരുവനന്തപുരം: ഡാമുകള്‍ തുറന്നു വിടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും 2018 ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീഴ്ചക്കുറവുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മോശം കാലാവസ്ഥയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി കേരളം
Kerala

വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം.മാണി

Farsana Jaleel
തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ
Editor's Picks

“ഇതൊരു പ്രളയമാണോ, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം ഉണ്ടാകുമോ”; മറുപടിയുമായി മുരളി തുമ്മാരുകുടി

Farsana Jaleel
കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രളയമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ ദുരിതപെയ്ത്ത് തുടരുകയാണ്. ഈ മഴയിലും പല ജീവനുകള്‍ ഒലിച്ചു പോയി. പലര്‍ക്കും വീടുകള്‍ നഷ്ടമായി. പലരും