Tag : helping hands

India

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Farsana Jaleel
തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരള ഗവര്‍ണര്‍ പി.സദാശിവവുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം സഹായം ഉറപ്പ് നല്‍കിയത്. ഇക്കാര്യം ട്വീറ്റിലൂടെ ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന്തെ സാഹചര്യം