Tag : High Court

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

Farsana Jaleel
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മീ ടൂവിന് കോടതി വിലക്ക്; ഭരണഘടനാവിരുദ്ധമെന്ന് നിയമഞ്ജർ

Amal Murali
ന്യൂഡൽഹി: പീഡനപരാതികൾ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും പ്രചരിപ്പിക്കുന്നതിന് ദില്ലി ഹൈക്കോടതി വിലക്കേർപ്പെടുത്തി. സീനിയർ മാധ്യമ പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകക്ക് അഭിപ്രായം പറയുന്നതിനും, കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തി. പോസ്റ്റുകൾ പിൻവലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.