Tag : Hong Kong

International

ഹോങ്കോങ്ങിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് സമരക്കാരുടെ മാര്‍ച്ച്

Farsana Jaleel
ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം മൂന്നരമാസം പിന്നിടുമ്പോള്‍ പിന്തുണ തേടി യു.എസ് കോണ്‍സുലേറ്റിലേയ്ക്ക് സമരക്കാരുടെ മാര്‍ച്ച്. ചൈനയുടെ നിയന്ത്രണത്തിലുള്ള അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യസമരത്തിന് അന്താരാഷ്ട്ര ശ്രദ്ധനേടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. യു.എസിലെ രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണ
International

ഹോങ്കോങ്ങിലെ പ്രതിഷേധം: കുറ്റവാളികളെ കൈമാറുന്ന ബില്‍ പിന്‍വലിച്ചു

Farsana Jaleel
ഹോങ്കോങ്ങില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച കുറ്റവാളികളെ വിചാരണക്കായി ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ പിന്‍വലിച്ചു. ഇതോടെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം വിജയം കണ്ടു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ബില്‍
International

രാജിവെക്കില്ലെന്ന് ഹോങ്കോങ് നേതാവ് കാരീ ലാം

Farsana Jaleel
ഹോങ്കോങ്: രാജിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരീ ലാം. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങല്‍ ശക്തിപ്രാപിച്ചതോടെ ലാം രാജിക്കൊരുങ്ങിയെന്ന രീതിയില്‍ ശബ്ദരേശ പ്രചരിച്ചിരുന്നു. റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയാണ് ശബ്ദരേശ പുറത്തുവിട്ടത്. സാധിക്കുമായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നു
International

ഹോങ്കോങ് പ്രക്ഷോഭം: ഗതാഗത സംവിധാനങ്ങള്‍ കൈയേറി സമരക്കാര്‍

Farsana Jaleel
ഹോങ്കോങ്: പൊലീസ് അടിച്ചമര്‍ത്തലിനിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍. റോഡുകളും റെയില്‍വെ സ്‌റ്റേഷനും വിമാനത്താവളും കൈയേറിയാണ് ഇപ്പോള്‍ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകര്‍ റെയില്‍വെ ട്രാക്കില്‍ തടിച്ചുകൂടിയതിനാല്‍ ഹോങ്കോങ്ങിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
International

ഹോങ്കോങ്ങിലേയ്ക്ക് കൂടുതല്‍ സൈന്യവുമായി ചൈന

Farsana Jaleel
ബെയ്ജിങ്: ഹോങ്കോങ്ങിന്റെ പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് ചൈന. ഹോങ്കോങ്ങിലെ തങ്ങളുടെ സൈനിക കേന്ദ്രത്തിലേയ്ക്കാണ് 8000-10,000ത്തിനുമിടെ സൈനികരെ അയച്ചത്. ഹോങ്കോങ്ങിന്റെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ചൈനീസ് സൈന്യം