Tag : India

India

വെടിവെയ്പ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

Farsana Jaleel
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ വെടിവയ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധ നീക്കം മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിയന്ത്രണ
International

കശ്മീര്‍: മധ്യസ്ഥതക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയ്യാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി
International

ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel
ലാഹോര്‍: പാകിസ്താന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധം തുടങ്ങില്ലെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളുമായി വാഗ്വാദം തുടരവെയാണ് ഇംറാന്‍ ഖാന്‍ സ്വരം മയപ്പെടുത്തിയത്. യുദ്ധം ഒന്നിന്‍െയും പരിഹാരമല്ല. ഇക്കാര്യം ഇന്ത്യയെ ബോധ്യപ്പെടുത്തിയതുമാണ്.
Business

ഇന്ത്യയിലും ജി.സി.സിയിലും ആസ്റ്റര്‍ ഇന്നൊവേഷന്‍ ഹബ്

Farsana Jaleel
കൊച്ചി: മികച്ച ആരോഗ്യസേവനം ലഭ്യമാക്കാന്‍ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ജി.സി.സിയിലും ഇന്ത്യയിലും ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍ സ്ഥാപിക്കുന്നു. ഡിജിറ്റല്‍ പ്രാഥമികാരോഗ്യ സംരക്ഷണത്തിലൂന്നി ഗാര്‍ഹിക ആരോഗ്യ സംരക്ഷണത്തിന് നൂതന ആശയങ്ങള്‍ രൂപവത്കരിക്കുക, സ്റ്റാര്‍ട്ടപ്പുകളെയും ചേര്‍ത്ത്
International

അഫ്ഗാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ഒന്നും ചെയ്തില്ല: ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അഫ്ഗാനിസ്താനിലെ തീവ്രവാദം തുരത്തുന്ന പോരാട്ടത്തിന്റെ ഭാഗമാവണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 7000 മൈല്‍ അകലെയുള്ള യു.എസ് മാത്രമാണ് അഫ്ഗാനില്‍ ഭീകരര്‍ക്കെതിരെ പോരാടുന്നത്.
India

‘2 കൂട്ടര്‍ക്കും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങള്‍ ഉണ്ടാകും’; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

Farsana Jaleel
ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും
India

കാശ്മീര്‍ വിഭജനത്തില്‍ പാകിസ്താന് കടുത്ത പ്രതിഷേധം: ഇന്ന് പാക് പാര്‍ലമെന്റ് സംയുക്ത യോഗം

Farsana Jaleel
ഇസ്ലാമാബാദ്: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11.30നാണ് സമ്മേളനമെന്ന് പാക്
International

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ദേശ ഗാസി ഖാന്‍ ജില്ലയില്‍ രാജു ലക്ഷ്മണ്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ചില പ്രാദേശിക
International News

പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

Farsana Jaleel
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണിയൊരുക്കി പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സി.എം302 എന്ന സൂപ്പണ്‍ സോണിക് മിസൈലാണ് ചൈന പാകിസാതാന് കൈമാറുന്നത്. ചൈനയുടെ കൈവശമുള്ള വൈ.ജെ-12 എന്ന

സച്ചിനെ പിന്നിലാക്കി കോലി, കോലിക്ക് ഇത് റെക്കോര്‍ഡ് ദിനം; വിന്‍ഡീസിന് 322 റണ്‍സ് വിജയലക്ഷ്യം

Farsana Jaleel
വിശാഖപട്ടണം: ഇന്ന് ഒക്ടോബര്‍ 24. ഈ ദിനം ഇന്ത്യന്‍ ക്രിക്കറ്റ് പടനായകന്‍ വിരാട് കോലിയുടെ ദിനം കൂടിയാണ്. കോലി ഇന്ന് ഗ്രൗണ്ടില്‍ തീര്‍ത്തത് റെക്കോര്‍ഡുകളുടെ സ്‌കോറായിരുന്നു. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലി കളിക്കളത്തില്‍