Tag : Jammu Kashmir

India

ആവശ്യമെങ്കില്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തും: ചീഫ് ജസ്റ്റിസ്

Farsana Jaleel
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍
India

ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ
India

ജമ്മു കശ്മീരില്‍ അര്‍ദ്ധരാത്രി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Farsana Jaleel
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിലെ
India

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 4 പാക് സൈനികരെ വധിച്ച് ഇന്ത്യ

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറി, രജൗരി മേഖലകളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് തിരിച്ചടിച്ച് ഇന്ത്യന്‍ സേന. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു.
India

ജമ്മു കാശ്മീരില്‍ അര്‍ധസെനികര്‍ ഒരു ലക്ഷത്തോളം; സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍

Farsana Jaleel
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷ നിരീക്ഷിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കാശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുകയാണ് അദ്ദേഹം. കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കാശ്മീരില്‍ സ്ഥിതി ശാന്തമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ
India

ജമ്മു കാശ്മീരിനെ വലിച്ചുകീറുന്നത് രാജ്യത്തെ ഒന്നിപ്പിക്കാനല്ല: ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലുമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമെത്തി. ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ
India

‘2 കൂട്ടര്‍ക്കും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങള്‍ ഉണ്ടാകും’; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

Farsana Jaleel
ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും
India

കാശ്മീര്‍ വിഭജനത്തില്‍ പാകിസ്താന് കടുത്ത പ്രതിഷേധം: ഇന്ന് പാക് പാര്‍ലമെന്റ് സംയുക്ത യോഗം

Farsana Jaleel
ഇസ്ലാമാബാദ്: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11.30നാണ് സമ്മേളനമെന്ന് പാക്
India

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ബില്ലും ഇന്ന് ലോക്‌സഭയില്‍

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ഇന്ന് ലോക്‌സഭ പരിഗണിക്കും. കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന് വന്‍നേട്ടം. പ്രകടനപത്രികയിലെ വലിയൊരു വാഗ്ദാനം പാലിച്ച്, ജമ്മു