Tag : Kashmir issue

India

ആവശ്യമെങ്കില്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തും: ചീഫ് ജസ്റ്റിസ്

Farsana Jaleel
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍
International

കശ്മീര്‍: പാക് വാദം തെളിയിക്കാന്‍ ബുദ്ധിമുട്ടെന്ന് അഭിഭാഷകന്‍

Farsana Jaleel
ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യ കൂട്ടക്കുരുതി നടത്തുന്നുവെന്ന പാകിസ്താന്റെ അവകാശവാദം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഖവാര്‍ ഖുറേശി. തെളിവുകളുടെ അഭാവത്തില്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിക്കാന്‍ എളുപ്പമല്ലെന്നും അദ്ദേഹം ചാലന്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. യു.എന്‍
International

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel
ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണീ സാന്‍ഡേഴ്‌സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാന ശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക്
India

ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ