Tag : Kashmir

International

കശ്മീര്‍: മധ്യസ്ഥതക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയ്യാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി
International

കശ്മീര്‍: പാക് വാദം തെളിയിക്കാന്‍ ബുദ്ധിമുട്ടെന്ന് അഭിഭാഷകന്‍

Farsana Jaleel
ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യ കൂട്ടക്കുരുതി നടത്തുന്നുവെന്ന പാകിസ്താന്റെ അവകാശവാദം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഖവാര്‍ ഖുറേശി. തെളിവുകളുടെ അഭാവത്തില്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിക്കാന്‍ എളുപ്പമല്ലെന്നും അദ്ദേഹം ചാലന്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. യു.എന്‍
International

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel
ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണീ സാന്‍ഡേഴ്‌സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാന ശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക്
International

എല്ലാ വേദികളിലും കശ്മീര്‍ ഉന്നയിക്കും: ഇംറാന്‍

Farsana Jaleel
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം, ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിലടക്കം എല്ലാ അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പ്രശ്‌നത്തില്‍ രാജ്യത്തോട് പ്രത്യേകമായി പറയാനുണ്ടെന്ന് അറിയിച്ച് ഇംറാന്‍ തിങ്കളാഴ്ച്ച നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം
India

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

Farsana Jaleel
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാര വിന്യാസത്തില്‍ സമഗ്രമാറ്റം വരുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ്