Tag : #Kayamkulam #Kochunni #kayamkulamkochunni

കായംകുളം കൊച്ചുണ്ണി-Review

Amal Murali
ആദ്യവാക്ക് : സിനിമയുടെ പേര് ഇത്തിക്കരപക്കി എന്ന് ആക്കാൻ പറ്റുമോ ? കഥകളിലൂടെ ആണ് കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ആദ്യം വായിച്ചറിഞ്ഞത്. കള്ളനാണെങ്കിലും ആരാധന തോന്നിപ്പോകുന്ന നായകനായിരുന്നു കായംകുളം കൊച്ചുണ്ണി മനസ്സിൽ അന്നും ഇന്നും.