Tag : kerala flood

Editor's Picks

പ്രളയ കേരളത്തിന് കൈത്താങ്ങാന്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ച ഈ കുട്ടികളെ പരിചയപ്പെടുത്തി മുഖ്യമന്ത്രി

Farsana Jaleel
കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും കേരളത്തെ പ്രളയം വിഴുങ്ങിയിരുന്നു. കേരളത്തിലെ മിക്ക്യ ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിലുണ്ടായ ഉരുള്‍പ്പൊട്ടലും കേരളീയര്‍ക്ക് സമ്മാനിച്ചത് നഷ്ടം മാത്രമായിരുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങാന്‍ ഇതിനോടകം തന്നെ പലരും
Kerala

ഇത്തവണ സാലറി ചലഞ്ച് ഇല്ല; ഓണാഘോഷം നടത്തും: കേരള സര്‍ക്കാര്‍

Farsana Jaleel
തിരുവനന്തപുരം: ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് കേരള സര്‍ക്കാര്‍. പ്രളയ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ
Kerala

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് പിന്‍വലിക്കുന്നത്. ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം
Kerala

കവളപ്പാറയില്‍ കാണാതായവരെ കണ്ടെത്താന്‍ ജിപിആര്‍ സംവിധാനം

Farsana Jaleel
വയനാട്: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി ഇന്ന് ഗ്രൗണ്ട് പെനറ്റ്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിക്കും. ഹൈദരാബാദിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘമാണ് തെരച്ചില്‍ തുടങ്ങുന്നത്. സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. തെരച്ചില്‍
Movies News

പ്രളയ കേരളത്തിന് മമ്മൂട്ടിയും ദുല്‍ഖറും സമ്മാനിച്ച് അഞ്ചോ പത്തോ ലക്ഷങ്ങളല്ല

Farsana Jaleel
പ്രളയം വിഴുങ്ങിയ കേരളത്തിന് കൈത്താങ്ങായി മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടന്‍ ജോജു ജോര്‍ജാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ 370
Kerala

വയനാടിന് സാന്ത്വനമേകി രാഹുല്‍; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

Farsana Jaleel
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി എംപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വസ ക്യാംപുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
India

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

Farsana Jaleel
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാര വിന്യാസത്തില്‍ സമഗ്രമാറ്റം വരുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ്
Kerala

ദുരിതബാധിതര്‍ക്ക് ആശ്വാസം: മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ 10 ലക്ഷം

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരിതബാധിതര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടിക
Kerala

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമേകി മുഖ്യമന്ത്രി

Farsana Jaleel
വയനാട്: ഒന്നിച്ചു നിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ്
Kerala

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Farsana Jaleel
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നെയ്യാര്‍ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണ് തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍