Tag : kerala

Editor's Picks India

കർണ്ണാടക അതിർത്തി ഉടൻ തുറക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

Web Desk
കൊച്ചി: കാസർഗോഡ്-മംഗലാപുരം അതിർത്തി ഉടൻ തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. റോഡുകള്‍ അടിയന്തരമായി തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു.
Editor's Picks Health

കേരളത്തിൽ ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

Web Desk
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. കാസർകോട് 12 പേർക്കാണ്
Editor's Picks Kerala

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥരായ ഡി.വൈ.എഫ്.ഐ സഖാക്കൾ

Web Desk
കൊവിഡ് – 19 ഭീതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുന്ന വേളയിലാണ് തൊടുപുഴയിൽ നിന്ന് ഒരു വാർത്ത പുറത്തു വന്നത്. ഡി.വൈ.എഫ് .ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ആശുപത്രിയുടെ ഏഴുനില കെട്ടിടം ഒരു
Editor's Picks Health

കുടിയൻമാരുടെ പ്രത്യേകശ്രദ്ധക്ക്….

Web Desk
കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നേരിടേണ്ടി വരുമ്പോൾ മദ്യപാനികൾക്ക് മദ്യം കിട്ടാതെ വരിക എന്ന് പറയുന്നത് അവർക്കു മാത്രം മനസ്സിലാവുന്ന ഒരു അവസ്ഥയാണ്. മറ്റുള്ളവർ പരിഹാസത്തോടെയാണ് കുടിയൻമാരെ കാണുന്നത്.
Editor's Picks Health

കൊവിഡ്‌-19: കുര്‍ബാന കൈയില്‍ നല്‍കും

Web Desk
കൊച്ചി: കൊവിഡ്‌-19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന (തിരുവോസ്‌തി) വിശ്വാസികള്‍ക്കു നല്‍കുന്ന രീതിയില്‍ മാറ്റംവരുത്തുന്നതു ക്രൈസ്‌തവസഭകളുടെ പരിഗണനയില്‍. നിലവില്‍ വൈദികര്‍ കുര്‍ബാന അപ്പത്തിന്റെ അംശം ഓരോ വിശ്വാസിയുടെയും വായില്‍ നിക്ഷേപിക്കുകയാണ്‌. പലപ്പോഴും വൈദികന്റെ
Editor's Picks Travel

കേരളത്തിലെ പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍

Web Desk
മദ്യത്തി‌ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നാടാണ് കേര‌ളം. എന്നാല്‍ കേരള‌ത്തിന്റെ സ്വന്തം മദ്യമായ കള്ളിന് നിയന്ത്രണങ്ങളൊന്നുമില്ല. കരിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും പ്രിയങ്കരമാണ്. കള്ള് ഷാപ്പില്‍ കള്ള് മാത്രമേ കിട്ടുകയു‌ള്ളുവെന്ന
Editor's Picks Kerala

പരാതി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍; പൊങ്കല്‍ പ്രമാണിച്ചും അവധി ഇല്ല

Web Desk
പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ മുഖം തിരിക്കുന്നു. അവധി ദിനമായിട്ടും ഞങ്ങള്‍ക്ക് നാളെ സ്‌കൂളില്‍ പോകണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തിരുവനന്തപുരം
Editor's Picks Kerala

മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി

Web Desk
കൊച്ചി: പാലായിൽ മാണി സി. കാപ്പൻ ജയിച്ചതോടെ തന്നെ മന്ത്രിയാക്കണമെന്ന പുതിയ അവകാശവാദവുമായി മുൻ മന്ത്രി തോമസ് ചാണ്ടി എം.എൽ.എ .കേന്ദ്ര നേതൃത്വത്തോട് ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വീണ്ടുവിചാരമില്ലാതെ
Editor's Picks Kerala

മാണി.സി. കാപ്പൻ ഗതാഗതമന്ത്രിയാകും

Web Desk
കൊച്ചി: പാലായിൽ അട്ടിമറി വിജയം നേടിയ മാണി.സി. കാപ്പൻ ഗതാഗത മന്ത്രിയാകും. എൻ.സി.പി യുടെ നിലവിലെ മന്ത്രി എ.കെ ശശീന്ദ്രൻ ഉടൻ രാജി വെക്കും. തുടർന്ന് നടക്കുന്ന എൻ.സി.പി സംസ്ഥാന സമിതി യോഗത്തിൽ മാണി.സി.കാപ്പനെ
Business

റെനോ ട്രൈബര്‍ കേരള വിപണിയില്‍

Farsana Jaleel
കൊച്ചി: യൂറോപ്യന്‍ ബ്രാന്‍ഡായ റെനോയുടെ പുതിയ മോഡലായ റെനോ ട്രൈബര്‍ കേരള വിപണിയില്‍. റെനോ മാനേജിങ് ഡയറക്ടര്‍ വെങ്കട്ട്‌റാം മാമിലപ്പല്ലെ, സെയില്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ സുധീര്‍ മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കോട്ടയം