Tag : komban

Crime Editor's Picks

കൊമ്പനെ തളച്ച് മോട്ടോർ വാഹന വകുപ്പ്

Web Desk
വക്കം: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വക്കത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പന്തളത്തുനിന്ന് വക്കത്ത് എത്തി അവിടെനിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകാനെത്തിയ ടൂറിസ്റ്റ് ബസാണ് ആര്‍.ടി.ഒ. പിടിച്ചെടുത്തത്. കാതടപ്പിക്കുന്ന