Tag : KSRTC

Kerala News

കെ.എസ്.ആര്‍.ടി.സി ശമ്പളം ഉടന്‍ വിതരണം ചെയ്യും

Farsana Jaleel
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ശമ്പളം ഉടന്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സര്‍ക്കാരില്‍ നിന്നും ലഭിച്ച 16 കോടിയും ഈ മാസത്തെ കളക്ഷന്‍ വരുമാനവും ചേര്‍ത്ത് ഏതാണ്ട് 54 കോടിയോളം
Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

Farsana Jaleel
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Kerala News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

Farsana Jaleel
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിന് വഴിയൊരുങ്ങുകയായിരുന്നു.
Kerala News

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

Farsana Jaleel
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 8,54,77,240 രൂപയാണ് തിങ്കളാഴ്ച്ച ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചരിത്രമാണ് ഇതിലൂടെ കെഎസ്ആര്‍ടിസി തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19ന് ലഭിച്ച 8,50,68,777