Tag : launch

International

ഉത്തര കൊറിയ പ്രോജക്ടൈലുകള്‍ പരീക്ഷിച്ചു

Farsana Jaleel
പ്യോങ്‌യാങ്: ആണവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനങ്ങള്‍ക്കിടയിലും ഉത്തര കൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ (മിസൈലിന്റെ ചെറുപതിപ്പ്) പരീക്ഷിച്ചു. ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയിലെ പ്യോങ്‌യാങ്
Business

റെനോ ട്രൈബര്‍ കേരള വിപണിയില്‍

Farsana Jaleel
കൊച്ചി: യൂറോപ്യന്‍ ബ്രാന്‍ഡായ റെനോയുടെ പുതിയ മോഡലായ റെനോ ട്രൈബര്‍ കേരള വിപണിയില്‍. റെനോ മാനേജിങ് ഡയറക്ടര്‍ വെങ്കട്ട്‌റാം മാമിലപ്പല്ലെ, സെയില്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ സുധീര്‍ മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കോട്ടയം
Business

ഇനി സ്വിഗി അല്ല… എന്തിനും തയ്യാറായി സ്വിഗി ഗോ വരുന്നു

Farsana Jaleel
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗി അതിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സ്വിഗി ഗോ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഭക്ഷണ വസ്തുക്കള്‍
Business

റെനോയുടെ പുത്തന്‍ മോഡല്‍ റെനോ ട്രൈബര്‍ വിപണിയില്‍

Farsana Jaleel
യൂറോപ്യന്‍ ബ്രാന്‍ഡായ റെനോ പുതിയ മോഡലായ റെനോ ട്രൈബര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ആര്‍.എക്‌സ്.ഇ, ആര്‍.എക്‌സ്.എല്‍, ആര്‍.എക്‌സ്.ടി, ആര്‍.എക്‌സ്.ഇസഡ് എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. ഇന്ത്യയിലെ തങ്ങളുടെ വികസനത്തിന്റെ നിര്‍ണായക ഭാഗമായാണ് ട്രൈബറിനെ കാണുന്നതെന്ന് റെനോ
Business

കിയ മോട്ടോഴ്‌സ് സെല്‍ടോസ് വിപണിയിലേയ്ക്ക്

Farsana Jaleel
മുംബൈ: കൊറിയന്‍ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് സെല്‍ട്ടോസ് എന്ന എസ്.യു.വിയുമായി ഇന്ത്യന്‍ വിപണിയിലേയ്ക്ക്. 9.69 ലക്ഷം രൂപയാണ് വില. ഡീസല്‍, പെട്രോള്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കാം. കമ്പനിയുടെ ആന്ധ്രാപ്രദേശിലെ അനന്ത്്പൂര്‍
International

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

Farsana Jaleel
പ്യോങ്‌യാങ്: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ച്ചക്കിടെയാണ് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത്. കിഴക്കന്‍ തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍