Tag : letter

Kerala News

അപ്പീല്‍ തള്ളി വത്തിക്കാന്‍; സിസ്റ്റര്‍ ലൂസി ചട്ടം ലംഘിച്ചെന്ന് വത്തിക്കാനില്‍ നിന്നും കത്ത്

Farsana Jaleel
വത്തിക്കാന്‍ സിറ്റി: സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനില്‍ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതര്‍ ഒപ്പിട്ടുവാങ്ങി. ലത്തീന്‍ ഭാഷയിലുള്ള കത്ത്