Tag : Love Action Drama

Movies

‘ഒരു കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ’; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ എത്തി

Farsana Jaleel
നിവിന്‍ പോളി നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൗവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍