Tag : Mahatma Gandhi

India

ഗാന്ധി രാഷ്ട്രീയപുത്രന്‍; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ് താക്കൂര്‍

Farsana Jaleel
ഭോപ്പാല്‍: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ രാഷ്ട്രത്തിന്റെ മകനെന്ന് സംബോധന ചെയ്ത് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. പ്രസ്താവനകള്‍ കൊണ്ട് പ്രഗ്യാ സിംഗ് നിരന്തരം വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ