Tag : makaravilakku

Kerala News

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ഭക്തര്‍

Farsana Jaleel
സന്നിധാനം: പൊന്നമ്പലമേട്ടില്‍ മകരവിളിക്ക് തെളിഞ്ഞു. തീര്‍ഥാടകകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് വൈകിട്ട് 6.35 ഓടെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചു. ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഭക്തലക്ഷങ്ങള്‍ മകരജ്യോതി കണ്ട് സംതൃപ്തിയോടെ മലയിറങ്ങാം. പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. വൈകിട്ട്