Tag : #Malayalam

Editor's Picks Movies

ചന്ദ്രോത്ത് പണിക്കർ: ചാവേറായി ഉണ്ണി മുകുന്ദൻ

Web Desk
വള്ളുവനാടൻ മണ്ണിൽ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മൺമറഞ്ഞു പോയ ധീരൻമാർക്കിടയിൽ സൂര്യശോഭയോടെ തിളങ്ങി നിൽക്കുന്ന ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനെത്തുന്നു.നവംബർ 21 ന് റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ഒരു പ്രധാന കഥാപാത്രമാണ്

അലൻസിയറിനെതിരായ ആരോപണത്തിൽ വ്യക്തത വരുത്തി നടി ദിവ്യ ഗോപിനാഥ്

Amal Murali
കൊച്ചി: നടൻ അലൻസിയറിനെതിരായ ആരോപണത്തിൽ വ്യക്തത വരുത്തി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. ആദ്യം അജ്ഞാതമായി വന്ന ആരോപണത്തിൽ ഇപ്പോൾ നടി വ്യക്തത വരുത്തിയിരിക്കുന്നു. മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് ദിവ്യ താനാരാണെന്ന്

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല: അമ്മ

Amal Murali
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റക്കാരനായോ അല്ലാതെയോ കരുതാനാവില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. കോടതി വിധി വന്നതിനു ശേഷം ദിലീപിനെതിരെ നടപടിയെടുത്താൽ മതിയെന്ന അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവിൽ മുൻതൂക്കം.നടിക്ക് നീതി ലഭിക്കണമെന്നാണ് ആഗ്രഹം. വിമത

പീഡനവിവരം മറച്ചു വെച്ചതിന് നടി രേവതിക്കെതിരെ പരാതി

Amal Murali
കൊച്ചി: അമ്മ സിനിമാസംഘടനക്കെതിരെ ഡബ്ല്യു.സി.സി നടത്തിയ പത്രസമ്മേളനത്തിൽ പതിനേഴുകാരിക്കെതിരെ നടന്ന പീഡനശ്രമം വെളിപ്പെടുത്തിയ നടി രേവതി കുരുക്കിലേക്ക്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ കേസെടുക്കണമെന്നും, ഈ വിവരം അറിഞ്ഞിട്ടും ഒന്നര വർഷം മറച്ചുവെച്ച രേവതിക്കെതിരെ

മീ ടൂ ഭൂകമ്പം കേരളത്തിലേക്കും വ്യാപിക്കുന്നു. ഭീതിയോടെ സിനിമാലോകം

Amal Murali
കൊച്ചി: മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കാൻ തയ്യാറായി വിമൻ ഇൻ സിനിമാ കലക്ടീവ്. ഇന്ന് വൈകിട്ട് എറണാകുളം പ്രസ്ക്ലബിൽ നടക്കുന്ന പത്രസമ്മേളനത്തിൽ മീ ടൂ ക്യാമ്പെയ്ന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.കൂടാതെ നിരവധി നടിമാർ