Tag : mamangam-game-winners-will be-fly-to-dubai

Business Editor's Picks Movies

മാമാങ്കം ഗെയിം: വിജയികൾ നാലു പേർ ദുബായിക്ക് പറക്കും

Web Desk
മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ഗെയിം വിജയികളായ നാലു പേർ ദുബായിക്ക് പറക്കും. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി ഗെയിം പുറത്തിറക്കിയത്.മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി