മാമാങ്കം അഡ്വാൻസ് ബുക്കിംഗ് : ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീരുന്നു
കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷൻ ആയ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്. തിയറ്ററുകളിൽ