Tag : maniratnam

Editor's Picks Movies

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവം: 12 ന് തായ്ലാന്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.

Web Desk
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവത്തിന്റെ ഷൂട്ടിംഗ് 12 ന് തായ്ലന്റിൽ ആരംഭിക്കും. അമിതാഭ് ബച്ചൻ, ഐശ്വര്യ റായി , വിക്രം തുടങ്ങി വൻ താരനിരയുമായാണ് മണി രത്നത്തിന്റെ സ്വപ്നചിത്രം ആരംഭിക്കുന്നത്.