Tag : maradu flat owners

Kerala News

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥാവകശം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു

Farsana Jaleel
കൊച്ചി: ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാനാണ് നഷ്ടപരിഹാര നിര്‍ണായക സമിതി ആവശ്യപ്പെട്ടത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ