Tag : Modi

India News

എന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു: നരേന്ദ്ര മോദി

Farsana Jaleel
ഗുജറാത്ത്: തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ സില്‍വാസയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala News

കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി; മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ മറുപടി

Farsana Jaleel
കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം എന്നിവരും പങ്കെടുത്തു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ
India News

റഫാല്‍ ഇടപാടിനെ ന്യായീകരിക്കാന്‍ മോദിക്കൊരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്ന് രാഹുല്‍, രാഹുല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് മോദി

Farsana Jaleel
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍
India News

മോദിക്ക് ലോക്‌സഭയില്‍ വരാന്‍ ഭയം; HAL നെ തകര്‍ത്ത് അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) തകര്‍ത്ത് അനില്‍ അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു
India News

ഇനി മോദിയുടെ മന്ത്രങ്ങള്‍ക്ക് സാധ്യതയില്ല; നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും ശിവ് രാജ് സിംഗ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനുമാക്കണം: മുതിര്‍ന്ന BJP നേതാവ്

Farsana Jaleel
ലഖ്‌നൗ: 2019ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാകാന്‍ സാധ്യതയിലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സംഘ്പ്രിയ ഗൗതം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും അമിത് ഷായെ മാറ്റി മുന്‍
India News

റഫാല്‍ ഇടപാടില്‍ പങ്ക് മോദിക്ക് മാത്രം; കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് ആരോപണമെനന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി എങ്ങനെയാണ് കരാറിന്റെ ഭാഗമായതെന്നാണ് ചോദ്യമെന്നും പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.

മോദിയുടെ മേക്കപ്പിന് ചിലവ് 15 ലക്ഷം- മേക്കപ്പ് സത്യം പുറത്ത്

Farsana Jaleel
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്കപ്പ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ മേക്കപ്പ് കിറ്റുമായി സോഫയില്‍ ഇരുന്ന് മോദിയുടെ മുഖം മിനുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ

“5 രൂപയെങ്കിലും തരൂ” ചോദിക്കുന്നത് മറ്റാരുമല്ല പ്രധാന മന്ത്രി…

Farsana Jaleel
ദില്ലി: അഞ്ചു രൂപ തരൂ… ചോദിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.. പ്രധാന മന്ത്രിക്ക് അഞ്ചു രൂപ എന്തിനെന്നുള്ള ആകാംഷയിലാണ് ജനങ്ങള്‍. ജനങ്ങളുടെ ആകാംഷയ്ക്ക് വിരമമിട്ട് ബിജെപി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.