Tag : Narendra Modi

India

മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമെന്ന് അഭിജിത് ബാനര്‍ജി; രാജ്യത്തിന് അഭിമാനമെന്ന് മോദി

Farsana Jaleel
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമെന്ന് സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിജിത്തുമായുള്ള
International

സാക്കിര്‍ നായികിനെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

Farsana Jaleel
ക്വലാലംപൂര്‍: സാക്കിര്‍ നായികിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. എന്നാലിത് ഇന്ത്യ നിഷേധിച്ചു. ഈ മാസം ആദ്യം റഷ്യയിലെ വ്‌ളാദിവൊസ്റ്റൊകില്‍ നടന്ന സാമ്പത്തിക ഫോറത്തിനിടെ
India

മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഭാര്യ

Farsana Jaleel
അസന്‍സോള്‍: പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഭാര്യ യശോദബെന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ ക്ഷേത്രത്തിലെത്തിയത്. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്യാണേശ്വരി ക്ഷേത്രം ഏറെ
India

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി

Farsana Jaleel
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അഹമ്മദാബാദിലെത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍
India

മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല: തരൂര്‍

Farsana Jaleel
തിരുവനന്തുപരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ നിലപാടിലുറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍
India

മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരം

Farsana Jaleel
ഡല്‍ഹി: മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേര്‍ക്ക്
India

മോദിയെ പ്രകീര്‍ത്തിച്ച് ചിദംബരം

Farsana Jaleel
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ട്വിറ്ററിലൂടെയാണ് മോദിയെ പ്രകീര്‍ത്തിച്ച് ചിദംബരം രംഗത്തെത്തിയത്. മോദിയുടെ
India

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

Farsana Jaleel
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാര വിന്യാസത്തില്‍ സമഗ്രമാറ്റം വരുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ്
India

ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തില്‍: മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: കേരളത്തിനെ പുനര്‍ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനമെന്നും സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുതെന്നും നമുക്ക് വേണ്ടി മാത്രമല്ല, വരും
India

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ബില്ലും ഇന്ന് ലോക്‌സഭയില്‍

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ഇന്ന് ലോക്‌സഭ പരിഗണിക്കും. കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന് വന്‍നേട്ടം. പ്രകടനപത്രികയിലെ വലിയൊരു വാഗ്ദാനം പാലിച്ച്, ജമ്മു