Tag : no:1

Business Editor's Picks

യുട്യൂബിൽ മാമാങ്കത്തിന്റെ ജൈത്രയാത്ര നാലാം ദിനവും തുടരുന്നു.

Web Desk
അതിശയിപ്പിക്കുന്ന ദൃശ്യമികവോടെ ചരിത്ര പശ്ചാത്തലത്തിൽ മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം സിനിമയുടെ ട്രെയ്ലർ തുടർച്ചയായി നാലാം ദിവസവും യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതുവരെ മൂന്നര മില്യണിലധികം ആളുകളാണ് ഈ ട്രെയ്ലർ കണ്ടു കഴിഞ്ഞത്.സാധാരണ