Tag : onam celbration

Kerala

മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

Farsana Jaleel
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് പൊന്നോണം. സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കി മലയാളികള്‍ ഓണം ആഘോഷിച്ച് തുടങ്ങി. നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം