Tag : Pakistan jail

International

മസൂദ് അസ്ഹറിനെ പാകിസ്താന്‍ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

Farsana Jaleel
ഇസ്ലാമാബാദ്: ആഗോള ഭീകരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍, ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക സമീപം പാകിസ്താന്‍ സൈനിക വിന്യാസം നടത്തിയതായും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം