Tag : pakistan

India

വെടിവെയ്പ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

Farsana Jaleel
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ വെടിവയ്പില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധ നീക്കം മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിയന്ത്രണ
International

കശ്മീര്‍: മധ്യസ്ഥതക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയ്യാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി
International

പാകിസ്താന്റെ വികസനത്തിന് ചൈനയുടെ 100 കോടി ഡോളര്‍ നിക്ഷേപം

Farsana Jaleel
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വികസന പദ്ധതികളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ചൈനയ പാകിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി
International

പാക് പൊലീസില്‍ ആദ്യമായി ഹിന്ദു പെണ്‍കുട്ടി

Farsana Jaleel
ഇസ്ലാമാബാദ്: പാകിസ്താനില്‍ ആദ്യമായി പൊലീസ് സേനയിലേയ്ക്ക് ഹിന്ദു പെണ്‍കുട്ടി. സിന്ധ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയ പുഷ്പ കോല്‍ഹിയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. മനുഷ്യാവകാശ
International

ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel
ലാഹോര്‍: പാകിസ്താന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധം തുടങ്ങില്ലെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളുമായി വാഗ്വാദം തുടരവെയാണ് ഇംറാന്‍ ഖാന്‍ സ്വരം മയപ്പെടുത്തിയത്. യുദ്ധം ഒന്നിന്‍െയും പരിഹാരമല്ല. ഇക്കാര്യം ഇന്ത്യയെ ബോധ്യപ്പെടുത്തിയതുമാണ്.
International

സാമ്പത്തിക മാന്ദ്യം അകറ്റാന്‍ സ്വന്തം കുപ്പിവെള്ളം

Farsana Jaleel
ഇസ്ലാമാബാദ്: താറുമാറായ സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ സ്വന്തം ബ്രാന്‍ഡിലുള്ള കുപ്പിവെള്ളവുമായി പാകിസ്താന്‍. വിപണിയിലുള്ള മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിശ്വസിച്ച് കുടിക്കാവുന്ന കുപ്പിവെള്ളത്തിന് വിലകുറച്ച് നല്‍കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
International

‘കശ്മീര്‍ അവര്‍’ ആചരിച്ചു

Farsana Jaleel
ഇസ്ലാമാബാദ്: കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ‘കശ്മീര്‍ അവര്‍’ ആചരിച്ച് പാകിസ്താന്‍. ഇസ്ലാമാബാദിലെ റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ ചുവപ്പാക്കിയും വാഹനങ്ങളുടെ സൈറണ്‍ മുഴക്കിയുമാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഇസ്ലാമാബാദിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ നടന്ന പരിപാടി പ്രധാനമന്ത്രി
International

പാകിസ്താന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Farsana Jaleel
ഇസ്ലാമാബാദ്: 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കരയില്‍ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ആണവ വാഹക ശേഷിയുള്ള മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്താന്‍. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോഴാണ്
International

പാകിസ്താനില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിസ

Farsana Jaleel
ഇസ്ലാമാബാദ്: പാകിസ്താനില്‍ നവംബര്‍ 12ന് നടക്കുന്ന ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നല്‍കും. പഞ്ചാബ് ഗവര്‍ണര്‍ ചൗധരി സര്‍വാറിന്റെ
International

കറാച്ചിയിലെ വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു

Farsana Jaleel
ഇസ്ലാമാബാദ്: കറാച്ചി വ്യോമ മേഖലയിലെ മൂന്ന് പാതകള്‍ പാകിസ്താന്‍ അടച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ കടന്നു പോകുന്നത് തടയാനാണ് ഈ മാസം 31 വരെ വ്യോമ പാതകള്‍ അടച്ചിട്ടതെന്ന് പാക് മന്ത്രാലയം അറിയിച്ചു. ഈ പാതകള്‍