Tag : Pinarayi Vijayan

Kerala

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Farsana Jaleel
കണ്ണൂര്‍: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Kerala

കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

Farsana Jaleel
കോട്ടയം: കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം നടപ്പാക്കാന്‍ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും
Kerala

പാലാരിവട്ടം പാലം പുതുക്കി പണിയും; പണി പൂര്‍ത്തിയാക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെ തന്നെ ചുമതലപ്പെടുത്തി. ഒരു
Kerala

പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരം; വിജ്ഞാന ഭാഷാ നിഘണ്ടുവിനായി പ്രത്യേക സമിതി: മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ്‌സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ
India

പിഎസ്‌സിയുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും; തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാളം

Farsana Jaleel
തിരുവനന്തപുരം: മുഖ്യമന്ത്രി പിഎസ്‌സിയുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം 18 ദിവസം പിന്നിട്ടു. കഴിഞ്ഞ
Kerala

പ്രളയ ബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി കൈമാറി

Farsana Jaleel
കൊച്ചി: എറണാകുളത്ത് പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ ലൈഫ്, റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയദുരിത ബാധിതര്‍ക്കായി നിര്‍മിച്ച 500് വീടുകളുടെയും
Editor's Picks

പ്രളയ കേരളത്തിന് കൈത്താങ്ങാന്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ച ഈ കുട്ടികളെ പരിചയപ്പെടുത്തി മുഖ്യമന്ത്രി

Farsana Jaleel
കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും കേരളത്തെ പ്രളയം വിഴുങ്ങിയിരുന്നു. കേരളത്തിലെ മിക്ക്യ ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിലുണ്ടായ ഉരുള്‍പ്പൊട്ടലും കേരളീയര്‍ക്ക് സമ്മാനിച്ചത് നഷ്ടം മാത്രമായിരുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങാന്‍ ഇതിനോടകം തന്നെ പലരും
Kerala

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമേകി മുഖ്യമന്ത്രി

Farsana Jaleel
വയനാട്: ഒന്നിച്ചു നിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ്
Kerala

പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ക്യാമ്പുകളില്‍ കയറേണ്ടെന്ന് മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക അടയാളങ്ങളുമായി ആരും പ്രവേശിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍
Kerala

ജാഗ്രത പുലര്‍ത്തണം; അതിതീവ്ര മഴയെങ്കിലും അമിത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് അമിത ആശങ്ക വേണ്ടെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക