പലകുറി കണ്ട വിരസമായ യാത്രയായി “പൂഴിക്കടകന്‍”
മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സുപരിചിതമായ പ്രമേയം. ഒട്ടും തന്നെ പുതുമയില്ലാത്ത ആവിഷ്കാരം. ഇതൊക്കെയാണ് “പൂഴിക്കടകന്‍”. പറഞ്ഞു പഴകിയ ആശയത്തെ പുതുമകളൊന്നും കൂടാതെ തണുപ്പന്‍ മട്ടില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ പറയാം. സിനിമ