Tag : pramotion

Business Editor's Picks

മാമാങ്കത്തിന്റെ ട്രെയിൻ പ്രമോഷനും വൈറലാകുന്നു

Web Desk
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി ചെയ്ത ട്രെയിൻ പ്രമോഷന്റെ വീഡിയോയും വൈറലാകുന്നു. നിർമ്മാതാവ് ശ്രീ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലാണ് വീഡിയോ പങ്കിട്ടത്. മാമാങ്കത്തിന്റെ പോസ്റ്ററുകൾ പതിച്ച ട്രെയിൻ നീങ്ങുന്നതിനൊപ്പം ചിത്രത്തിലെ