Tag : Prithviraj

Editor's Picks Movies Uncategorized

പൃഥ്വിരാജിന്റെയും കുഞ്ചാക്കോയുടെയും തേരോട്ടം. 20 – 20യിൽ കാലിടറി സൂപ്പർതാരങ്ങൾ

Web Desk
യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും 2020 കലണ്ടർ വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുമ്പോൾ സൂപ്പർ മെഗാ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തിയറ്ററുകളിൽ ആളനക്കം സൃഷ്ടിക്കാതെ കടന്നു പോകുന്നു. 2019 ഇരുവർക്കും മികച്ച
Movies

ഫണ്‍ വിത്ത് സസ്‌പെന്‍സ്: ബ്രദേഴ്‌സ് ഡേ ട്രെയിലര്‍ എത്തി

Farsana Jaleel
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ലൂസിഫറിനും 18ാം പടിക്കും
Movies

എന്‍ജിനിയറിംഗ് ബിരുദധാരി അല്ല, ഞാന്‍ വെറും 12ാം ക്ലാസുകാരന്‍; തുറന്ന് പറഞ്ഞ് പൃഥ്വി

Farsana Jaleel
യുവാക്കളുടെ പ്രിയതാരമായി പൃഥ്വി എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളിയാണ് മലയാളികള്‍ പലപ്പോഴും രംഗത്തെത്തുക. ട്രോളുകളെയെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന പൃഥ്വി എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും താരം ശ്രദ്ധേയമാകുകയാണ്.
Movies

“പൃഥ്വിരാജ് എന്ന് ആദ്യ ദിവസമെ മനസ്സില്‍ ഉണ്ടാകൂ… പിന്നീട് നമ്മള്‍ കാണുന്നത്…….”

Farsana Jaleel
ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെയും മഞ്ജുവിനെയും നായികാ നായകന്‍മാരാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍
Movies

ജീവിതത്തില്‍ മമ്മൂക്ക ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടോ…? പൃഥ്വിയോട് വിയോജിപ്പുണ്ട്: ടൊവിനോ തോമസ്

Farsana Jaleel
വ്യക്തി ജീവിതത്തില്‍ മമ്മൂട്ടി ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടോ എന്നാണ് ടൊവിനോ തോമസ് ചോദിക്കുന്നത്. കസബ വിവാദവുമായി ബന്ധപ്പെട്ടുള്ള ടൊവിനോയുടെ പ്രതികരണമായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നടന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ച