Tag : rahul gandhi

India

ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ
Kerala

വയനാടിന് സാന്ത്വനമേകി രാഹുല്‍; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

Farsana Jaleel
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി എംപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വസ ക്യാംപുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
Kerala

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം, 2018 ആവര്‍ത്തിക്കരുത്: രമേശ് ചെന്നിത്തല

Farsana Jaleel
തിരുവനന്തപുരം: ഡാമുകള്‍ തുറന്നു വിടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും 2018 ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീഴ്ചക്കുറവുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മോശം കാലാവസ്ഥയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി കേരളം
India

ജമ്മു കാശ്മീരിനെ വലിച്ചുകീറുന്നത് രാജ്യത്തെ ഒന്നിപ്പിക്കാനല്ല: ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലുമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമെത്തി. ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ
India News

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

Farsana Jaleel
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ അരുണ്‍ ജെയ്റ്റ്‌ലിയുടെ അസുഖ വിവരം തന്നെ അസ്വസ്ഥനാക്കിയതായി രാഹുല്‍ ഗാന്തി. അരുണ്‍ ജെയ്റ്റ്‌ലിക്ക്
India News

മോദിക്ക് ലോക്‌സഭയില്‍ വരാന്‍ ഭയം; HAL നെ തകര്‍ത്ത് അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) തകര്‍ത്ത് അനില്‍ അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു
India News

റഫാല്‍ ഇടപാടില്‍ പങ്ക് മോദിക്ക് മാത്രം; കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

Farsana Jaleel
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് ആരോപണമെനന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി എങ്ങനെയാണ് കരാറിന്റെ ഭാഗമായതെന്നാണ് ചോദ്യമെന്നും പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.