Tag : record

News Sports

ഗെവാസ്‌കറുടെയും സെവാഗിന്റെയും റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് രോഹിത് ശര്‍മ്മ

Farsana Jaleel
റാഞ്ചി: ഗെവാസ്‌കറുടെയും സെവാഗിന്റെയും റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകളാണ് രോഹിത് ശര്‍മയുടെ പേരിലായത്. ഒരു ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഏറ്റവും കൂടുതല്‍
News Sports

ജിന്‍സണ് ദേശീയ റെക്കോര്‍ഡ്: ലോക ചാമ്പ്യന്‍ഷിപ് യോഗ്യത

Farsana Jaleel
ബര്‍ലിന്‍: ദോഹയില്‍ ഈ മാസം അവസാനം തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് യോഗ്യത ഉറപ്പാക്കാനായി ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതെ വിദേശത്ത് മത്സരത്തിനായി പറഞ്ഞ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സന്റെ തീരുമാനം പിഴച്ചില്ല.
News Sports

ഉസൈന്‍ ബോള്‍ട്ട് കത്തിജ്വലിച്ച ഈ ദിനത്തെ അറിയാം

Farsana Jaleel
ആഗസ്റ്റ് 20. ഉസൈന്‍ ബോള്‍ട്ട് എന്ന സ്പിന്റ് രാജാവിന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമാണിത്. അത്‌ലറ്റിക്‌സിന്റെ റെക്കോര്‍ഡ് ബുക്കില്‍ ബോള്‍ട്ട് രണ്ടുതവണ ചരിത്രം കുറിച്ച ദിനം കൂടിയാണിത്. അതില്‍ ആദ്യം 2008 ബെയ്ജിങ് ഒളിമ്പിക്‌സിലായിരുന്നു.
Business

സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 27,000 രൂപ

Farsana Jaleel
കൊച്ചി: സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. സ്വര്‍ണ്ണവിലയില്‍ ദിനം തോറുമുള്ള റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ബുധനാഴ്ച്ച സ്വര്‍ണ്ണവില പവന് 27,200 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച്ച 26,800 രൂപയുണ്ടായിരുന്ന സ്വര്‍ണ്ണത്തിന് 400 രൂപ ഒറ്റയടിക്കാണ് വര്‍ധിച്ചത്. ഡോളറിനെതിരെ രൂപയുടെ
Kerala News

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

Farsana Jaleel
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 8,54,77,240 രൂപയാണ് തിങ്കളാഴ്ച്ച ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചരിത്രമാണ് ഇതിലൂടെ കെഎസ്ആര്‍ടിസി തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19ന് ലഭിച്ച 8,50,68,777