Tag : release date

Editor's Picks Movies

മാമാങ്കത്തിന് വഴിമാറി ഷൈലോക്കും !

Web Desk
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി തന്നെ നായകനാകുന്ന ഷൈലോക്കിന്റെ റിലീസ് മാറ്റി വെച്ചു.ഡിസംബർ 12 ന് റിലീസ് ചെയ്യുന്ന മാമാങ്കത്തിന് വേണ്ടി നിരവധി ചിത്രങ്ങളാണ് റിലീസ് മാറ്റി പുതിയ തിയതി