Tag : Rolls Royce

Business

റോള്‍ഡ് റോയ്‌സിനെതിരെയുള്ള ഇ.ഡിയുടെ കള്ളപ്പണക്കേസ്

Farsana Jaleel
ന്യൂഡല്‍ഹി: ലണ്ടന്‍ കേന്ദ്രമായുള്ള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍ഡ് റോയ്‌സ് കമ്പനിക്കെതിരെ കള്ളപ്പണം വെളിപ്പിച്ചതിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ക്രിമിനല്‍ കേസെടുത്തു. 2007-11 കാലയളവില്‍ പൊതുമേഖല സ്ഥാപനങ്ങളായ എച്ച്.എ.എല്‍, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ