യുവതികളെ തടയാന്‍ കര്മസമിതിയെത്തും; ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍
വിധിയിൽ വ്യക്തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. പുനഃപരിശോധനാ ഹര്‍ജികള്‍