Tag : Sabarimala

Kerala News

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

Farsana Jaleel
പമ്പ: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളും പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍
Kerala News

ഹൈന്ദവരെ പട്ടാപകല്‍ ബലാത്സംഗം ചെയ്തത് പോലെയായെന്ന് കേന്ദ്രമന്ത്രി

Farsana Jaleel
ദില്ലി: ഹൈന്ദവരെ പട്ടാപകല്‍ ബലാത്സംഗം ചെയ്തത് പോലെയായെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. വിശ്വാസികളെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം
India News

ശബരിമല വിഷയം: ലോക്‌സഭയില്‍ പ്രതിഷേധം, എംപി മാരെ സസ്‌പെന്‍ഡ് ചെയ്തു

Farsana Jaleel
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിഷേധം. ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അണ്ണാ ഡി എം കെ, ടി ഡി പി അംഗങ്ങളെ ഇന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന്

സ്ത്രീകള്‍ക്ക് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Farsana Jaleel
സ്ത്രീകള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി നടനും എംപിയുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി. ഇതിനായി റാന്നിയിലോ പരിസര പ്രദേശത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Farsana Jaleel
തിരുവനന്തപുരം: അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി. എറണാകുളം പ്രസ് ക്ലബ്ബില്‍ വെച്ച് ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശത്തിലാണ് രാഹുല്‍ ഈശ്വര്‍ അറിസറ്റിലായത്. കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തെ ഫഌറ്റില്‍

ശബരിമല അക്രമ സംഭവങ്ങളില്‍ 1407 പേര്‍ അറസ്റ്റില്‍

Farsana Jaleel
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ ഇതുവരെ 258 കേസുകളിലായി 1,407 പേര്‍ അറസ്റ്റിലായി. എറണാകുളത്തു നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും ഇതുവരെ 236

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍

Farsana Jaleel
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശബരിമല നട തുറന്ന ദിനം തന്നെ ക്ഷേത്ര ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ വഴി തടയുന്നതുള്‍പ്പെടെ കയ്യാങ്കളിയിലാണ് കാര്യങ്ങള്‍

തൃപ്തി ദേശായി ഉടൻ പമ്പയിലെത്തും ; കലാപത്തിന് സാധ്യത

Amal Murali
മുണ്ടക്കയം: ഭൂമാതാബ്രിഗേഡിന്റെ സ്ഥാപകയും തുല്യനീതി പ്രവർത്തകയുമായ തൃപ്തി ദേശായി ശബരിമലയിൽ പ്രവേശിക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരക്കുന്നു. നട തുറന്നാൽ മല ചവിട്ടുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. മുണ്ടക്കയം ബസ്റ്റാന്റിനുള്ളിൽ കൂടുതൽ പൊലീസ് എത്തിയതോടെ

എന്റെ ഹിന്ദു ബോധം ഇങ്ങനെയല്ല: ഗീതാ ബക്ഷി

Amal Murali
ശബരിമല: ഗീതാ ബക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ് എന്റെ ഹിന്ദു ബോധം ഇങ്ങനെയല്ല They call terrorism as hinduism Get united agaist it നിങ്ങൾ ഒരു ഹിന്ദുവല്ലേ എന്ന ചോദ്യം എപ്പോഴും എന്നപോലെ

ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു

Amal Murali
കൊച്ചി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം സംബന്ധിച്ച് ശബരിമല കർമസമിതി ഇന്നർദ്ധരാത്രി മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ ഹർത്താലിനെ പിന്തുണയ്ക്കുന്നതായി ബി.ജെ.പി. അതേസമയം ഹർത്താലിനെ ശക്തമായി നേരിടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.