Tag : Sabarimala

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകില്ല: മുഖ്യമന്ത്രി

Amal Murali
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധന ഹർജി നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സർക്കാർ നൽകിയിരുന്നു. ആ നിലപാടു സ്വീകരിച്ച സർക്കാർ എങ്ങനെ പുനഃപരിശോധന ഹർജി നൽകും.

വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പ്രതികരിക്കാൻ അവകാശമുണ്ട്: അഭിരാമി

Amal Murali
തിരുവനന്തപുരം: ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞതിന് സൈബര്‍ ആക്രമണം നേരിടുകയാണ് കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അഭിരാമി. തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയതെന്ന് ദീപ രാഹുല്‍ ഈശ്വരിന്‍റെ ചോദ്യത്തിന് അഭിരാമി