Tag : SALMAN KHAN

Movies

സൽമാൻ ഖാനെ ഐശ്വര്യാ റായ് ഉപേക്ഷിക്കാനുള്ള കാരണം ?

Web Desk
ബോളിവുഡിലെ പ്രണയജോഡികളായിരുന്നു ഒരു കാലത്ത് സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഇപ്പോളും അവിവാഹിതനായി കഴിയുന്ന സല്‍മാന്‍ ഖാനുമായുള്ള ഐശ്വര്യയുടെ വിവാഹം ആരാധകര്‍ ആഗ്രഹിച്ചിരുന്നതായിരുന്നു. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിയുകയായിരുന്നു. സല്‍മാന്‍ ഖാന്‍ വളരെ