സോന്‍ഭദ്ര ഉംഭ ആദിവാസികള്‍ അരക്ഷിതര്‍, ആദിവാസികളുടെ മേല്‍ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിന്‍വലിക്കണം: പ്രിയങ്കാ ഗാന്ധി
ലഖ്നൗ: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ട സോന്‍ഭദ്ര ഉംഭ ഗ്രാമത്തിലെ ആദിവാസികള്‍ അരക്ഷിതരെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആദിവാസി സ്ത്രീകളടക്കമുള്ളവരുടെ മേല്‍ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിന്‍വലിക്കണമെന്നും