Tag : Sony

Business

ഓണം ഓഫറുകളുമായി സോണി

Farsana Jaleel
കൊച്ചി: ഓണത്തിന് മുന്നോടിയായി പുതിയ ഉല്‍പ്പന്ന നിരയും ഉപഭോക്തൃ, വായ്പാ ഓഫറുകളും പ്രഖ്യാപിച്ച് സോണി ഇന്ത്യ. ടെലിവിഷന്‍, ഡിജിറ്റല്‍ ഇമേജിംഗ്, പേഴ്‌സണല്‍ ഓഡിയോ വിഭാഗങ്ങളിലാണ് പുതിയ ഉത്പന്നങ്ങള്‍. ടെലിവിഷന്‍ വിഭാഗത്തില്‍ ബ്രാവിയ ഒ.എല്‍.ഇ.ഡി. മാസ്റ്റര്‍