Tag : strike

Kerala News

108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Farsana Jaleel
തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമില്ലാത്തതിനെ തുടര്‍ന്ന സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കൂടാതെ അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയില്‍ 2 രൂപ ജീവനക്കാര്‍ക്ക്
India

പിഎസ്‌സിയുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും; തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാളം

Farsana Jaleel
തിരുവനന്തപുരം: മുഖ്യമന്ത്രി പിഎസ്‌സിയുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം 18 ദിവസം പിന്നിട്ടു. കഴിഞ്ഞ
Kerala

ഒരു ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Farsana Jaleel
പത്തനംതിട്ട: സംസ്ഥാനത്തെ ഒരു ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് കെഎസ്‌യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ
Business

BSNL ജീവനക്കാര്‍ ഇനി ജോലിക്കൊപ്പം സമരത്തിലേയ്ക്ക്

Farsana Jaleel
തൃശൂര്‍: കടുത്ത പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലില്‍ ജീവനക്കാര്‍ ഇനി ജോലിക്കൊപ്പം സമരത്തിലേയ്ക്ക്. കമ്പനിയിലെ ഏറ്റവും വലിയ സംഘടനയായ എംപ്ലോയീസ് യൂനിയന്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഏഴിന് ഉച്ചഭക്ഷണ സമയത്ത് ഗേറ്റ് മീറ്റിംഗ് നടത്തും.
India

ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍

Farsana Jaleel
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. രാവിലെ ആറു മണി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ഡോക്ടടര്‍മാരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
Kerala News

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും

Farsana Jaleel
തിരുവനന്തപുരം: ബിജെപി പിന്തുണയോടെ നാളെ നടക്കുന്ന ഹര്‍ത്താലില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ. ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ