Tag : subscribers

Business

ഇന്ത്യയില്‍ 120 വനിത യൂട്യൂബര്‍മാര്‍ക്ക് ദശലക്ഷം വരിക്കാര്‍

Farsana Jaleel
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ 10 ലക്ഷം വരിക്കാരുള്ള വനിത യൂട്യൂബര്‍മരുടെ എണ്ണം ഇന്ത്യയില്‍ 120ന് മുകളിലെത്തിയതായി ഗൂഗ്‌ളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമിന്റെ വിലയിരുത്തല്‍. 10 ലക്ഷം വരിക്കാരുള്ള 1200 യൂട്യൂബ് ചാനലുകളുള്ള ഇന്ത്യയില്‍ 2015