Tag : Suprem Court

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍

Farsana Jaleel
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശബരിമല നട തുറന്ന ദിനം തന്നെ ക്ഷേത്ര ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ വഴി തടയുന്നതുള്‍പ്പെടെ കയ്യാങ്കളിയിലാണ് കാര്യങ്ങള്‍

ശബരിമല വിഷയത്തിൽ SNDP മലക്കം മറിഞ്ഞു.

Amal Murali
ചേർത്തല: ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി സംസ്ഥാന കൗൺസിൽ യോഗത്തിലാണു തീരുമാനം.

ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

Amal Murali
ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. തുലാമാസ പൂജകൾക്കായി