Tag : Supreme Court

India

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Farsana Jaleel
ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ രീതിയില്‍ തുടരാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു.
India

അയോധ്യ വിധി ഭാവി തലമുറയെ കൂടി കണക്കിലെടുത്താകണമെന്ന് മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയില്‍

Farsana Jaleel
ന്യൂഡല്‍ഹി: അയോധ്യ വിധി പുറപ്പെടുവിക്കുമ്പോള്‍ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്ന് മുസ്ലിം സംഘടനകള്‍. സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ അപേക്ഷയിലാണ് കേസിലെ കക്ഷികളായ മുസ്ലിം സംഘടനകള്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. അയോധ്യ കേസിലെ കക്ഷികളോട് കൂടുതല്‍
India News

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി; 23 ദിവസത്തിനുള്ളില്‍ വിധി വരും

Farsana Jaleel
ന്യൂഡല്‍ഹി: 40 ദിവസം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യ ഭൂമിതര്‍ക്ക കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ
Kerala

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Farsana Jaleel
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കുന്നതിനെ സുപ്രീംകോടതിയിലും എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. മെമ്മറി കാര്‍ഡ്
India

ആവശ്യമെങ്കില്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തും: ചീഫ് ജസ്റ്റിസ്

Farsana Jaleel
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍
India News

അയോധ്യ കേസില്‍ നിന്നും ജസ്റ്റിസ് ലളിത് പിന്മാറി; കേസ് 29ന്

Farsana Jaleel
ന്യൂഡല്‍ഹി: അയോധ്യാക്കേസ് ഇന്ന് പരിഗണിക്കാനെടുത്തെങ്കിലും ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 29ലേയ്ക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ്
India News

അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നത് ജനുവരി 10ന്

Farsana Jaleel
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി ഈ മാസം 10ലേയ്ക്ക് മാറ്റി. ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിന് അനുയോജ്യമായ ബെഞ്ച് രൂപീകരിക്കുന്നതിനാണ് കേസ് മാറ്റിയതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റിസ് എസ്.കെ.കൗളും

മെഡിക്കല്‍ പ്രവേശനം: 4 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

Farsana Jaleel
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് മെമ്പര്‍ ആയി തുടരാനാവില്ലെന്ന് സുപ്രീം കോടതി

Farsana Jaleel
രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും മൂന്നാമത്തെ കുട്ടിയെ ദത്തു നല്‍കിയാലും അയോഗ്യത നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍

സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ വിലക്കിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Farsana Jaleel
ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ താത്ക്കാലിക വിലക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രളയ ദുരിതാശ്വാസത്തിനായുള്ള സര്‍ക്കാര്‍ മുന്നോട്ടു വെച്ച ആശയമാണ് സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ